Sunday, March 5, 2017

അംഗം-1-സമ്പ്രദായഭജന-പൂജ/ 1.ഭജനാരംഭം (ഭാഗം -2-ധ്യാനശ്ലോകങ്ങൾ)

4.ധ്യാനശ്ലോകങ്ങൾ

ഗുരുക്കന്മാരേയും ദേവതകളേയും ധ്യാനിക്കുന്ന ശ്ലോകങ്ങളും, നാമമഹിമാശ്ലോകങ്ങളുമാണ് ചൊല്ലുക.

 • ശ്രീ ഹരയേ നമഃ പരമാത്മനേ നമഃ സത്ഗുരുചരണാരവിന്ദാഭ്യാം നമഃ 
 
1. (മഹാവിഷ്ണുധ്യാനം-ശ്രീവേദവ്യാസൻ-മഹാഭാരതം)
ശുക്ലാംബരധരം വിഷ്ണും ശശിവർണ്ണം ചതുർഭുജം 
പ്രസന്നവദനം ധ്യായേത് സർവ്വ വിഘ്നോപശാന്തയേ
2. (വിഘ്നേശ്വരധ്യാനം)    
ശ്രീകാന്തോ മാതുലോ യസ്യജനനീ സർവ്വമംഗളാ
ജനകഃശങ്കരോ ദേവഃ തം വന്ദേ കുഞ്ജരാനനം
3. (വിഷ്വക്സേനധ്യാനം- ശ്രീവേദവ്യാസൻ-മഹാഭാരതം)
യസ്യ ദ്വിരത വക്ത്രാദ്യാഃ പാരിഷദ്യാഃ പരശ്ശതം
         വിഘ്നം നിഘ്നന്തി സതതം വിഷ്വക്സേനം തമാശ്രയേ
4. (സദ്ഗുരു ശ്രീബോധേന്ദ്രസരസ്വതീധ്യാനം)
ഭഗവന്നാമസാമ്രാജ്യലക്ഷ്മീ സർവ്വസ്വവിഗ്രഹം
         ശ്രീമദ്ബോധേന്ദ്ര യോഗീന്ദ്ര ദേശികേന്ദ്രമുപാസ്മഹേ
5. (സദ്ഗുരു ശ്രീധരവെങ്കിടേശ അയ്യാവാൾധ്യാനം-ശ്രീമദ് ബോധേന്ദ്രസരസ്വതീകൃതം) 
       ഈശേ തസ്യ ച നാമനി പ്രവിമലം ഞ്ജാനം തയോരൂർജ്ജിതം
       പ്രേമപ്രേമ ച തത്പരേഷു വിരതിശ്ചാന്യത്ര സർവ്വത്ര ച
       ഈശേക്ഷാ കരുണാ ച യസ്യ നിയതാ വൃത്തി ശ്രിതസ്യാപി യം
       തം വന്ദേ അന്തകരിപും ശ്രീവെങ്കടേശം ഗുരും
6. (മരുതാനല്ലൂർ സദ്ഗുരുസ്വാമിധ്യാനം)
         ഭഗവന്നാമ ബോധേന്ദ്ര ശ്രീധരാര്യാത്മ വിഗ്രഹം
       ശ്രീമദ്‌വേങ്കടരാമാഖ്യ ദേശികേന്ദ്രമുപാസ്മഹേ
7. (സമ്പ്രദായവഴിയിൽ തുടർന്നുവന്നിട്ടുള്ള ഗുരുക്കന്മാരെ വന്ദിക്കുന്നശ്ലോകം)
         നാമസാമ്രാജ്യരൂപാണാം ബോധേന്ദ്ര ശ്രീധരാത്മനാം
       പ്രണാമം യേ പ്രകുർവന്തി തേഷാമപി നമോ നമഃ
8. (ഭക്ത/സന്ത വന്ദനം-ശ്രീ നാരായണതീർത്ഥർ-ശ്രീകൃഷ്ണലീലാതരംഗിണി)
         പ്രഹ്ലാദ നാരദ പരാശര പുണ്ഡരീക
       വ്യാസാംബരീക്ഷ ശുക ശൗനക ഭീഷ്മ ദാൽഭ്യാൻ
       രുഗ്മാഗദാർജ്ജുന വസിഷ്ഠ വിഭീഷണാദീൻ
       പുണ്യാനിമാൻ പരമഭാഗവതാൻ സ്മരാമി
9. (നാമമഹിമ)
      ഏതന്നിർവിദ്യമാനാനാം ഇച്ഛതാമകുതോഭയം
      യോഗീനാം നൃപ നിർണീതം ഹരേർ നാമാനുകീർത്തനം
      ഹരേർ നാമൈവ നാമൈവ നാമൈവ മമ ജീവനം
      കലൗ നാസ്ത്യേവ നാസ്ത്യേവ നാസ്ത്യേവ ഗതിരന്യഥാ
10. (നാമമഹിമ)
     വിസൃജ്ജ്യ ലജ്ജാം യോധീതേ മൻ നാമാനി നിരന്തരം
     കുലകോടി സമായുക്തോ ലഭതേ മാമകം പദം
11. (നാമമഹിമ)
    വിഷ്ണോർ ഗാനം ച നൃത്തം ച നടനം ച വിശേഷതഃ
    ബ്രഹ്മൻ! ബ്രാഹ്മണജാതീനാം കർത്തവ്യം നിത്യകർമ്മവത്
12. (നാമമഹിമ)
    കാലക്ഷേപോ ന കർത്തവ്യഃ ക്ഷീണമായുഃ ക്ഷണേ ക്ഷണേ
    യമസ്യ കരുണാനാസ്തി കർത്തവ്യം ഹരികീർത്തനം
13. (നാമമഹിമ)
    നാഹം വസാമി വൈകുണ്ഠേ ന യോഗിഹൃദയേ രവൗ
    മദ് മഭക്താ യത്ര ഗായന്തി തത്ര തിഷ്ഠാമി നാരദ!
14. (നാമമഹിമ)
    കലേർദ്ദോഷ നിധേ രാജൻ! അസ്തിഹ്യേകോ മഹാങുണഃ
    കീർത്തനാദേവ കൃഷ്ണസ്യ മുക്തബന്ധഃപരംവ്രജേത്
15. (നാമമഹിമ)
    കലൗ കൽമഷചിത്താനാം  പാപദ്രവ്യോപജീവിനാം
    വിധിക്രിയാ വിഹീനാനാം ഗതിഃ ഗോവിന്ദ കീർത്തനം
16. (നാമമഹിമ)
     ധ്യായേൻ കൃതേ യജൻ യജ്ഞൈഃ ത്രേതായാം ദ്വാപരേ അർച്ചയന്ന്
     യദാപ്നോതി തദാപ്നോതി കലൗ സംകീർത്ത്യ കേശവം
17. (നാമമഹിമ)
     സ്മൃതേ സകലകല്യാണഭാജനം യത്ര ജായതേ
     പുരുഷസ്തമജം നിത്യം വ്രജാമി ശരണം ഹരിം
     ആലോഢ്യസർവ്വശാസ്ത്രാണി വിചാര്യച പുനഃപുനഃ
     ഇദമേകം സുനിഷ്പന്നം ധ്യേയോ നാരായണഃ സദാ
18. (വിഷ്ണുധ്യാനം)
    നമോസ്ത്വനതായസഹസ്രമൂർത്തയേ
    സഹസ്രപാദാക്ഷിശിരോരുബാഹുവേ
    സഹസ്രനാംനേ പുരുഷായ ശാശ്വതേ
    സഹസ്രകോടിയുഗധാരിണേനമഃ
19. (നരസിംഹധ്യാനം-ലീലാശുകൻ-ശ്രീകൃഷ്ണകർണ്ണാമൃതം 2:78)
     പ്രഹ്ലാദഭാഗധേയം നിഗമ മഹാദ്രേർഗുഹാന്തരാധേയം
     നരഹരി പദാഭിധേയം വിബുധവിധേയം മമാനുസന്ധേയം
20. (കൃഷ്ണധ്യാനം)
     കൃഷ്ണഃ കരോതു കല്യാണം കംസകുഞ്ജര കേസരീ
     കാളിന്ദീജലകല്ലോലകോലാഹലകുതൂഹലീ
21. (വേങ്കടേശധ്യാനം)
     ശ്രീശേഷശൈലസുനികേതന ദിവ്യമൂർത്തേ
     നാരായണ അച്യുത ഹരേ നളിനായതാക്ഷ
     ലീലാകടാക്ഷപരിരക്ഷിതസർവ്വലോക
     ശ്രീവേങ്കടേശ മമ ദേഹി കരാവലംബം
22. (വിഠലധ്യാനം)
    സമചരണസരോജം സാന്ദ്രനീലാംബുദാഭം
    ജഘനനിഹിതപാണിം മണ്ഡനം മണ്ഡനാനാം
    തരുണതുളസിമാലാകന്ധരം കഞ്ജനേത്രം
    സദയധവളഹാസം വിഠലം ചിന്തയാമി
23. (ശ്രീകൃഷ്ണചൈതന്യമഹാപ്രഭൂധ്യാനം)
     കൃഷ്ണകൃഷ്ണേതിഭാഷന്തം സുസ്വരം സുമനോഹരം
     യതിവേഷധരം സൗമ്യം ശ്രീചൈതന്യം നമാമ്യഹം
24. (ആജ്ഞനേയധ്യാനം)
     സർവ്വകല്യാണദാതാരം സർവ്വാപദ് നിവാരകം
     അപാരകരുണാമൂർത്തിം ആഞ്ജനേയം നമാമ്യഹം
25. (ആജ്ഞനേയധ്യാനം)
     ദൂരീകൃത സീതാർത്തിഃ പ്രകടീകൃത രാമവൈഭവസ്ഫൂർത്തിഃ
     ദാരിത ദശമുഖകീർത്തിഃ പുരതോ മമ ഭാതു ഹനുമതോ മൂർത്തിഃ
26. (ആജ്ഞനേയധ്യാനം)
     ബുദ്ധിർ ബലം യശോ ധൈര്യം നിർഭയത്വം അരോഗതാ
     അജാഡ്യം വാക്പടുത്വം ച ഹനുമത് സ്മരണാത് ഭവേത്

 • ശ്രീസീതാ ലക്ഷ്മണ ഭരത ശത്രുഘ്ന ഹനുമത് സമേത ശ്രീരാമചന്ദ്രസ്വാമിനേ നമഃ
 • ശ്രീരാധാ രുഗ്മിണീ സത്യഭാമാ സമേത ശ്രീഗോപാലകൃഷ്ണപരബ്രഹ്മണേ നമഃ
 • ശ്രീനന്ദീ രാവണ ബാണ ഭൈരവ ഗുഹ ഗണേശ ഉമാ സേവിത ശ്രീചന്ദ്രചൂഢസ്വാമിനേ നമഃ
 • ശ്രീവള്ളി ദേവസേനാ സമേത ശ്രീസുബ്രഹ്മണ്യസ്വാമിനേ നമഃ
 • ശ്രീപൂർണ്ണാ പുഷ്ക്കലാമ്പാ സമേത ശ്രീഹരിഹരപുത്രസ്വാമിനേ നമഃ
 • ശ്രീഅലർമേലുമങ്കാസമേത ശ്രീപ്രസന്നവേങ്കടേശ്വരസ്വാമിനേ നമഃ
 • ശ്രീരകുമായി സമേത ശ്രീപാണ്ഡുരംഗസ്വാമിനേ നമഃ
 • ശ്രീആഞ്ജനേയസ്വാമിനേ നമഃ
 • ശ്രീ സദ്ഗുരുസ്വാമിനേ നമഃ
 • സ്വസ്ത്യസ്തു സമസ്ത മംഗളാനി ഭവന്തു
 • ശ്രീ സദ്ഗുരുചരണാരവിന്ദാഭ്യാം നമോ നമഃ
 • ലോകാസമസ്താ സുഖിനോ ഭവന്തു
 • ശ്രീ ഹരയേ നമഃ,  ശ്രീ ഹരയേ നമഃ,  ശ്രീ ഹരയേ നമഃ  
 ഇവ കൂടാതെ കൂടുതൽ ഗുരുക്കന്മാരേയും ദേവതകളേയും ധാനിക്കുന്ന ശ്ലോകങ്ങളും ചിലപ്പോൾ ചൊല്ലാറുണ്ട്. ആദ്യ 8ശ്ലോകങ്ങളും ആജ്ഞനേയധ്യാനശ്ലോകവും മാത്രം ചൊല്ലി ചുരുക്കത്തിൽ കഴിക്കാറുമുണ്ട് ചിലപ്പോൾ.

ധ്യാനശ്ലോകങ്ങൾക്കുശേഷം തോടയമംഗളം ആലപിക്കുന്നു.No comments:

Post a Comment